ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദദേവി. വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ പരിശീലന പരിപാടികള്‍ നടന്നുവരുകയാണ്. കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ്…
കോഴിക്കോട്: സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം.സ്വന്തം…
വയനാട്: വിവിധ വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തപാല്‍ വോട്ട് വഴി ജില്ലയില്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 10,094 പേര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി സമ്മതിദാനാവകാശം…
ഇടുക്കി: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസമായ ഏപ്രില്‍ 5നും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം…
കാസര്‍ഗോഡ്: പരിശീലനം പൂര്‍ത്തിയാക്കിയ പോളിങ് ഓഫീസര്‍മാര്‍ക്ക് അവരുടെ അറിവ് പരിശോധിക്കാന്‍ ടെസ്റ്റ് യുവര്‍ നോളജ് സോഫ്റ്റ്‌വെയര്‍ തയ്യാറായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആദ്യ പരീക്ഷയെഴുതി ഉദ്ഘാടനം ചെയ്തു. പരിശീലന ഭാഗങ്ങള്‍…
കോട്ടയം: തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ നാളെ(ഏപ്രില്‍ 3) വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.കൃത്യമായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ സ്വീകരിച്ച്…
പത്തനംതിട്ട: റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലി-ട്രെയ്‌സസ് ആപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് റിസര്‍വ് വോട്ടിംഗ് മെഷീന്‍ നിരീക്ഷിക്കുവാന്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ…
കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ ആറ് ചൊവ്വാഴ്ച സംസ്ഥാന പൊതുഭരണ വകുപ്പ് പൊതു അവധി പ്രഖ്യാപിച്ചു. ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഇതിനുപുറമെ സ്വകാര്യ മേഖലയിലെ വ്യാപാര-…
പത്തനംതിട്ട: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരballet voteഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിവരെ ആബ്സന്റീ വോട്ടര്‍മാരായി പരിഗണിച്ച്…
പത്തനംതിട്ട: സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത്…