തിരുവനന്തപുരം:     നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബുത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ബുത്തുകളിലെ വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം, ശുചിമുറി…

പത്തനംതിട്ട: 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടേയും വി.വി.പാറ്റ് മെഷീനുകളും മോക്‌പോള്‍ നടത്തി.പ്രാഥമിക പരിശോധന കഴിഞ്ഞ വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന…

വയനാട്:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ ബോധവത്കരണ പരിപാടികൾക്ക് തുടക്കം. കൂടുതൽ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നതിനും വോട്ടർ…

ഇന്നുകൂടി പേരുചേർക്കാം (ഡിസംബർ 31) 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്നുകൂടി (ഡിസംബർ 31) അപേക്ഷിക്കാം. അന്തിമ വോട്ടർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ…