സാഹസിക മാസം പരിപാടിയുടെ ഭാഗമായുള്ള ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് ഡിവിഷനിലെ വിദ്യാര്‍ത്ഥി അഞ്ജിമക്ക് സൈക്കിള്‍ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.…
ജില്ല 99.04 ശതമാനവുമായി മൂന്നാം സ്ഥാനത്ത് 102 സ്കൂളുകള്‍ക്ക് 100 ശതമാനം 3320 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. 99.04 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്താന്‍…
ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായുള്ള പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്ത് നിക്ഷേപിക്കല്‍ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 14പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിക്കീല്‍…
കുടുംബശ്രീ 20-ാംവാര്ഷികത്തോടനൂബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല അരങ്ങ് - 2018ല്‍ 83 പോയിന്റുമായി കണ്ണൂര്‍ താലൂക്ക് കലാകിരീടം ചൂടി. 71 പോയിന്റോടെ ഇരിട്ടി താലൂക്ക് രണ്ടാം സ്ഥാനം നേടി. സി ഡി എസ്സ് തലത്തില്‍ പെരളശ്ശേരിയും…
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി…
തൊഴിലും നൈപുണ്യവും വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന കായികമേള ഇത്തവണ ശ്രദ്ധേയമായത് ഇതരസംസ്ഥാന അതിഥി തൊഴിലാളികളുടെ സജീവമായ സാന്നിധ്യത്തിലൂടെ. ഓട്ടം, ചാട്ടം, ഷോട്ട്പുട്ട് എന്നീ വ്യക്തിഗത ഇനങ്ങള്‍ക്ക് പുറമെ അതിഥി…
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി നിവാരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും പൂര്‍ണമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള പദ്ധതിയുടെ ജില്ലാതല…
മെയ് ആറു മുതല്‍ നാല് ഞായറാഴ്ചകളില്‍ വിവിധ പരിപാടികള്‍ സ്പോര്‍ട്സിലൂടെ പൊതുസമൂഹത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹസികമാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. മെയ് ആറ് മുതലുള്ള നാല് ഞായറാഴ്ചകളില്‍ ജനകീയ പങ്കാളിത്തത്തോടെ സൈക്കിള്‍…
ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവഴിക്കുന്നതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി…
ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലക്ഷാമത്തിന്റെ രൂക്ഷത കുറച്ചു സൗകര്യവും സാമ്പത്തിക ലാഭവും പരിഗണിച്ച് കുഴൽ കിണറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി അത് പരിമിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജല പാർലമെന്റ് ജനങ്ങളോട് അഭ്യർഥിച്ചു.…