സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നലെ തലശ്ശേരിയില്‍ നടന്ന ഹെറിറ്റേജ് മാരത്തോണില്‍ വനിതകള്‍ ഉള്‍പ്പെടെ 400ലേറെ പേര്‍ പങ്കെടുത്തു. തലശ്ശേരിയിലെ വിവിധ…
ഒന്‍പത് കോടിയുടെ പദ്ധതിക്ക് തുടക്കമായി ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ആരംഭിക്കുന്ന സോളാര്‍ ഗ്രിഡ് പദ്ധതിക്ക് തുടക്കമായി. ജില്ലാതല പ്രവൃത്തി ഉദ്ഘാടനം പാപ്പിനിശേരി ഇ എം എസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി വകുപ്പ്…
പഞ്ചായത്തുകൾ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ടു…
അജൈവ മാലിന്യ ശേഖരണം ഊർജ്ജിതപ്പെടുത്താൻ ജില്ലയിൽ കർമ്മ പരിപാടി ആരംഭിക്കുന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് അജൈവ മാലിന്യശേഖരണം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ,…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ജനകീയ ഉൽസവമായി മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. മെയ് 18ന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിന്റെയും 16 മുതൽ 23…
കണ്ണൂർ : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സൗകര്യമൊരുക്കിയതായി അക്ഷയ ഡയരക്ടര്‍ അറിയിച്ചു. അപേക്ഷ നല്‍കല്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ…
കക്കാട് നീന്തല്‍ കുളം ഉദ്ഘാടനം ചെയ്തു കായികക്ഷമതയുള്ള കുട്ടികള്‍ ഏറെയുള്ള ഗ്രാമങ്ങളിലേക്ക് കായിക പരിശീലന കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കപ്പെടണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ലാ സ്‌േപാര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നിര്‍മിച്ച…
പൊതുജനാരോഗ്യ സംരക്ഷണത്തിനായി സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മെയ് മാസത്തിലെ നാല് ആഴ്ചകളിലായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിക്ക് ഗംഭീര തുടക്കം. മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ രാവിലെ കലക്ടറേറ്റ്…
പിണറായി ഗ്രാമപഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായുളള കരനെൽകൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം പടന്നക്കര കുന്നുംവയലിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ്.സുനിൽ കുമാർ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ…
മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ചികിത്സാസഹായ ഫണ്ട് തുറുമുഖ- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വിതരണം ചെയ്തു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും അര്‍ഹരായ 125 ഗുണഭോക്താക്കള്‍ക്കുളള 359,200 രൂപയാണ് വിതരണം ചെയ്തത്.…