ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറി കെ പവിത്രന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. ജില്ലാ സപ്ലൈ ഓഫീസര്‍…

ധര്‍മ്മടം മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ കിലയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ശില്‍പശാല പിണറായി സഹകരണ ബാങ്ക് ഹാളില്‍ ആരംഭിച്ചു. ശില്‍പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം…

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ഡ്രെസ് ഡിസൈനിംഗ്/തയ്യല്‍ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസമാണ് പരിശീലനം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 2…

നമ്മുടെ നാട്ടില്‍ വ്യവസായം മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. നിയമ വ്യവസ്ഥകള്‍ ലളിതമാക്കി വ്യവസായവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രാബല്യത്തില്‍ വരുത്തിയ 'കേരള ഇന്‍വെസ്റ്റ്‌മെന്റ്…

കണ്ണൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ഇന്ന് (20) രാവിലെ 10 മുതല്‍ കലക്‌ടേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്,…

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെക്‌സ്റ്റൈല്‍ കമ്മീഷണര്‍ ഓഫീസ് പവര്‍ലൂം സര്‍വീസ് സെന്ററില്‍ ഡ്രെസ് ഡിസൈനിങ്/തയ്യല്‍ പരിശീലനം കോഴിസിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ കോഴ്‌സിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.…

പദ്ധതികള്‍ക്കൊപ്പം അനുയോജ്യമായ പേരുകളും നല്‍കിയുള്ള ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ബജറ്റിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിനന്ദനം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നാടിന്റെ നന്‍മ മന്‍നിര്‍ത്തിയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് മുന്‍വര്‍ഷങ്ങളിലെ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്ന്…

ലിംഗസമത്വ സർവേ ഫലം ചർച്ച ചെയ്തു സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിലും അതിനെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിലും കുടുംബശ്രീ പ്രവർത്തകരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നീതം 2018 ജെൻഡർ കാംപയിന്റെ ഭാഗമായി ജില്ലാതല ശിൽപശാല…

പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ…

വൻജനപങ്കാളിത്തത്തോടെ ഉൽസവച്ഛായയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ ചിരകാല സ്വപ്‌നമാണ് പുതിയ താലൂക്ക് രൂപീകരണത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ…