കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നാണ് സംഘനൃത്തം. ഓരോ കലോത്സവത്തിനും ഏറെ പ്രയത്നിച്ചാണ് ഓരോ ടീമും വേദിയില്‍ മാറ്റുരക്കുന്നത്.പ്രധാന വേദിയില്‍ മറ്റ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ തന്നെ സദസ്സ് നിറഞ്ഞിരുന്നു. മഹാകവി ഇടശ്ശേരി…
മണ്ണിന്റെ താളം നെഞ്ചിലേറ്റിയ ചുവടുകളാലും പ്രകൃതിയെ അനുകരിക്കുന്ന ചലനങ്ങളോടൊപ്പം തുടി താളത്തിന്റെ അകമ്പടിയോടെ സർഗോത്സവം കലാമേളയിൽ വിദ്യാർഥികൾ നിറഞ്ഞാടി. ഗോത്രജീവിതത്തിന്റെ ലാളിത്യം വ്യക്തമാക്കുന്ന പരമ്പരാഗത നൃത്തങ്ങളാണ് സർഗോത്സവത്തിന്റെ പ്രധാന വേദിയായ കളിയാട്ടത്തിൽ അരങ്ങേറിയത്. വനവും…
അടി റാമ റാമോ അടിയേങ്കളെ കാക്ക വേണുമാ.... ഏഴ് മല ദൈവങ്ങളെ ആവാഹിച്ച് ഇടുക്കി ജില്ലയിലെ മന്നാൻ സമുദായത്തിന്റെ മന്നാൻ കൂത്ത് കാടിറങ്ങി വേദിയിലെത്തി. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ കലാമേള സര്‍ഗോത്സവം 2025 ന്റെ പതാക ഉയര്‍ത്തിയത് മുന്‍വര്‍ഷത്തെ കലാതിലകം ബി ദീപ്തി. തിരുവനന്തപുരം ഞാറനീല സിബിഎസ്സി എം ആര് എസ്…
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം 2025'ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ്…
ചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തം: മുഖ്യമന്ത്രി ചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 84ാമത് ത്രിദിന ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത്…
വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്നും അല്ലെങ്കിൽ ലഹരി പോലുള്ള ആപത്തിലേക്ക് പോകാനിടയാകുമെന്നും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പൂരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍…
കണ്ണൂരിൽ നടക്കുന്ന സർഗ്ഗോത്സവം 2025 കലയുടെ ഉത്സവം മാത്രമല്ല, രുചിയുടേത് കൂടിയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയുടെ ഭാഗമായി ഭക്ഷണപ്പുരയിൽ എല്ലാ ദിവസവും മൂന്ന് നേരം 2500 പേർക്ക് ഭക്ഷണമൊരുക്കും. അതോടൊപ്പം ഇടനേരം…
അഴീക്കോട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റ്–ചാമുണ്ഡി കോട്ടം റോഡിന്റെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. കണ്ണൂർ…
ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്പറേഷന് എന്നിവയുടെ വാര്‍ഷിക പദ്ധതി പ്രകാരം തീറ്റപ്പുല്‍കൃഷി പദ്ധതി സബ്സിഡിയോട് കൂടി ചെയ്യുന്നതിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ തദ്ദേശസ്ഥാപനങ്ങൾ ബ്ലോക്ക് തലക്ഷീര വികസന ഓഫീസുകള്‍ വഴി ലഭിക്കും.…
