ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 11ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍,…

എന്‍ എച്ച് എമ്മില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നു.  എം ബി ബി എസ്സും ടി സി എം സി രജിസ്ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത. സ്റ്റാഫ് നഴ്‌സിന് ജി…

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ജനുവരി 12ന് രാവിലെ 10 മണി മുതല്‍ ചിറക്കല്‍ സര്‍വീസ് സഹകരണ…

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ ഇലക്ട്രീഷ്യന്‍,…

സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലാ സ്‌കില്‍ കമ്മിറ്റിയും ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും സംയുക്തമായി ജില്ലയിലെ എസ് സി, എസ് ടി വിഭാഗക്കാര്‍ക്കായി ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനം നല്‍കും.…

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. വാട്ടര്‍ കളറിംഗ് ജൂനിയര്‍ വിഭാഗത്തില്‍ അനീഷ (കുഞ്ഞാപറമ്പ്…

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഉളിക്കല്‍, നടുവില്‍, പായം, കേളകം, അയ്യന്‍കുന്ന്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വേങ്ങാട്, മുഴക്കുന്ന്, മലപ്പട്ടം, കടമ്പൂര്‍, കൂടാളി, ചിറ്റാരിപ്പറമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…

വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുളള ഒന്ന്, രണ്ട്, 11, 13 എന്നീ വാര്‍ഡുകളില്‍ ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരിയായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിത/ വിധവ/ വിവാഹ മോചിതരായ…

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് കായിക വകുപ്പില്‍ ഓണ്‍കോള്‍ വ്യവസ്ഥയില്‍ കായിക അധ്യാപകരെ നിയമിക്കുന്നു. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ത്രോബോള്‍ (വനിതകള്‍), സെല്‍ഫ് ഡിഫന്‍സ് (കരാട്ടെ) എന്നിവയിലാണ് പരിശീലനം നല്‍കേണ്ടത്.…

2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ബയോമെട്രിക്ക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍…