പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ വിഭാഗത്തിൽനിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം/…
എസ് ഐ ആർ കരട് വോട്ടര്‍ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ അറിയിച്ചു. ചേംബറിൽ ചേർന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…
കെ- ടെറ്റ് പരീക്ഷ പാസായവരുടെ അസ്സല് സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 22,23,24,26 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂര്‍ ജി.വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ…
കൂത്തുപറമ്പ് ഗവ ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം, എൻ.ടി.സിയും…
സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ്, ഡിടിപി, എം എസ് ഓഫീസ് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ്…
കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വോളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര…
മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കായി നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. നാല് മുതൽ അഞ്ച്…
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 1200ല്‍പരം പൊതുഗ്രന്ഥശാലകളില്‍ റിപ്പബ്ലിക്ക് ദിന സദസുകളും അക്ഷര കരോളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം, ക്വിസ് മത്സരം, ഡോക്യുമെന്ററി…
