പുതിയ കരട് പട്ടിക നവംബര്‍ ഒന്നിന് കണ്ണൂർ: വോട്ടര്‍പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത. നിലവിലുള്ള പട്ടികയിലെ…

കണ്ണൂർ: കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും 2022 ജനുവരിയോടെ പുതിയ കായിക നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ്…

കണ്ണൂർ: ഹരിത കേരള മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികളില്‍ ഒരുക്കിയ ഔഷധസസ്യ ഉദ്യാനങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത്…

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (സപ്തംബര്‍ 16) 101 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന്‍ നല്‍കും. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ച 10 പേര്‍ക്കും. ബാക്കി…

കണ്ണൂർ: ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, കൃഷ്ണപിള്ള സ്മാരക വായനശാല കണ്ടകൈ, അഴീക്കോട് സാമൂഹികാരോഗ്യ…

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് പ്രവര്‍ത്തനം പുനക്രമീകരിച്ച് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒരു കോര്‍പ്പറേഷന്‍/ഒരു നഗരസഭാ പരിധിയില്‍ ഒരു സെക്ടറല്‍…

കണ്ണൂർ: വാതില്‍പ്പടി സേവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്  ജില്ലയില്‍ തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ ഒരു ഗുണഭോക്താവിന് നേരിട്ട് സേവനം ലഭ്യമാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. വാതില്‍പ്പടി സേവനം ജില്ലാതല സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…

കണ്ണൂർ: വനിതാ ഫുട്‌ബോള്‍ കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനായി കൂത്തുപറമ്പില്‍ ആരംഭിക്കുന്ന വനിതാ ഫുട്‌ബോള്‍ അക്കാദമി സപ്തംബര്‍ 16 വ്യാഴാഴ്ച  ഉച്ചക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന…

കണ്ണൂർ: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ജില്ലയിലെ 19 വീടുകളുടെ ഗൃഹപ്രവേശനവും താക്കോല്‍ ദാനവും വ്യാഴാഴ്ച (സപ്തംബര്‍ 16) നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക്…

കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 15) 976 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 946 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേർക്കും 17  ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…