കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (23/09/2021) 924 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തുനിന്നെത്തിയഒരാൾക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ 24 (വെള്ളി) 107 കേന്ദ്രങ്ങളില്‍  18  വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിനും 16 കേന്ദ്രങ്ങളില്‍  കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട്…

കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ 24 (വെള്ളി) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഉമ്മറപ്പൊയില്‍ ഡിസിസി, ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, പറശ്ശിനിക്കടവ് പിഎച്ച്‌സി,…

കണ്ണൂർ: കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്റ്റിന്റെ ഗുണഭോക്താക്കള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഫോക് ലാന്റ് ചെയര്‍മാന്‍…

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന എംഎല്‍എ ഇന്‍ പഞ്ചായത്തിന് തുടക്കമായി. ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…

'നിങ്ങള്‍ക്കും ഐ എ എസ് നേടാം' ശില്‍പ്പശാല സംഘടിപ്പിച്ചു കണ്ണൂർ: ഉത്തരമലബാറിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന ഹബ്ബാക്കി കണ്ണൂരിനെ മാറ്റുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എ സാബു പറഞ്ഞു. ജില്ലാ…

കണ്ണൂർ: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ആയുര്‍വേദ ആശുപത്രിയായി ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറി. പുരസ്‌കാര പ്രഖ്യാപനം സപ്തംബര്‍ 25ന് ഉച്ചക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ്…

സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടുകാണി ടെക്സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്…

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ…

കണ്ണൂർ: തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണ് പുനര്‍ഗേഹമെന്നും മികച്ച പ്രതികരണമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന…