കണ്ണൂര്‍:   ജില്ലയില്‍ ചൊവ്വാഴ്ച (15/06/2021) 547 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 531 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

 കണ്ണൂർ:  സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയാകും നടപടി കൈക്കൊള്ളുകയെന്ന് ജില്ലാ…

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  കരുത്തേകാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ലഭിച്ചു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ പ്ലാനറ്റ് എന്‍വയോണ്‍മെന്റ് സൊലൂഷന്‍സ് ആണ് കോര്‍പ്പറേഷന്  25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയത്.…

കണ്ണൂർ:ലോക്ഡൗണ്‍ സമയത്ത്  ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഉച്ചയൂണ് പദ്ധതി നാല്‍പ്പത് ദിവസം പിന്നിട്ടു.  നാല്‍പ്പതാം ദിനത്തില്‍ സ്റ്റേഡിയം പവലിയന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ഉച്ചയൂണ് വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗവും…

കണ്ണൂർ:ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടികളുമായി ജില്ലാ പഞ്ചായത്ത്. ടിപിആര്‍ അഞ്ചിനു താഴേക്ക് കൊണ്ടുവരുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (14/06/2021) 339 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 325 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…

ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള മഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

'കണ്ണൂരിന്റെ ഹൃദയസ്പര്‍ശം'ക്യാമ്പയിന്റെ ഭാഗമായി വാക്സിന്‍ ചലഞ്ചിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വഴി ശേഖരിച്ച 70 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സി…

കണ്ണൂർ:   ജൂണ്‍ അവസാനത്തോടെ അഴീക്കല്‍ തുറമുഖത്ത് ചരക്കു കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അഴീക്കല്‍ പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാര്‍വതി ഓഡിറ്റോറിയം, കാക്കയങ്ങാട് ടൗണ്‍, പൊന്നം വയല്‍ സ്‌കൂള്‍, പെരിങ്ങോം, വളപട്ടണം ഹൈസ്‌കൂള്‍, യു…