കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂൺ 23) 607 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 594 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
കണ്ണൂര്‍: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…
കണ്ണൂർ: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ണൂര്‍ ഡയറ്റിന്റെ പഠനം. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഠന സര്‍വ്വേയില്‍…
കണ്ണൂർ: ഓണത്തിന് പൂക്കളം ഒരുക്കാന്‍ തദ്ദേശീയ തലത്തില്‍ പൂക്കള്‍ ഉത്പാദിപ്പിക്കുന്നതിന് പൂ കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിലെ തലമുണ്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.…
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (17/06/2021) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 506 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
കണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സ്റ്റുഡൻ്റ്സ് ഫ്രണ്ട്ലി പ്ലാനുകൾ നടപ്പാക്കണമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ. നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോർപറേഷനിൽ വിളിച്ചു ചേർത്ത മൊബൈൽ സേവനദാതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കണ്ണൂർ: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള സൗജന്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു. തൊഴില്‍ വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടത്തുക. വാക്‌സിന്‍ വിതരണം താഴെചൊവ്വ ഗവ.എല്‍പി സ്‌കൂളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍…
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (16/06/2021) 675 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 636 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്…
കണ്ണൂർ: സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല്…
കണ്ണൂർ: അടച്ചുപൂട്ടലിലൂടെ നാടും നഗരവും കടന്നുപോകുമ്പോള്‍ വീടിനകത്ത് കഴിയേണ്ടി വന്ന രോഗികള്‍ക്ക് ആശ്വാസമേകുകയാണ് യുവജനക്ഷേമ ബോര്‍ഡിന്റെ മരുന്ന് വണ്ടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മരുന്ന് വണ്ടി ക്യാമ്പയിനുമായി യുവജനക്ഷേമ ബോര്‍ഡ് രംഗത്ത് വന്നത്.…