കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മണ്ഡലം ഓഫീസില്‍ ചേര്‍ന്ന…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി പത്ത്…
കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച (27/06/2021) 562 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 544 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്…
ജില്ലയില്‍ ശനിയാഴ്ച (ജൂൺ 26) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60%. ഇന്ന്…
കണ്ണൂർ: മലബാര് കാന്‍സര്‍ സെന്ററില്‍ കൊവിഡ് വാക്‌സിന്‍ വോളന്റീയര്‍ ആകാന്‍ അവസരം. വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 5000 വോളണ്ടിയര്‍മാരുടെ ലിസ്റ്റാണ് തയ്യാറാക്കുക. ഇതില്‍ നിന്നും ആവശ്യമുള്ളവരെ…
സ്ത്രീപീഡനക്കേസുകള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയില്‍ കണ്ണൂർ:സ്ത്രീപീഡനക്കേസുകളിലെ കുറ്റവാളികള്‍ക്ക് അതിവേഗ ശിക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനവും…
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ജൂൺ 24) 696 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 668 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കണ്ണൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാഗ്രൂപ്പുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വാദ്യോപകരണ വിതരണം. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്…
മലബാര്‍ ടൂറിസം വികസന പാക്കേജ് നടപ്പിലാക്കും ഉത്തര മലബാറിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയായി നില്‍ക്കുന്ന കണ്ണൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കെണ്ടത്തുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് പൊതു മരാമത്ത്- ടൂറിസം…
കണ്ണൂര്‍ പുതിയതെരു ജംഗ്ഷനിലും, വളപട്ടണത്തുമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് പൊതു മരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. മന്ത്രി പുതിയതെരു ജംഗ്ഷനും വളപട്ടണം…