കണ്ണൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം  കോ-ഓഡിനേറ്ററായി വിരമിച്ച  കെ എം രാമകൃഷ്ണന് ഏഴോം ഗ്രാമപഞ്ചായത്തും ജില്ലാ ഹരിത കേരളം മിഷനും പച്ചത്തുരുത്ത് ഒരുക്കി യാത്രയയപ്പ് നല്കി. ഏഴോം ഗ്രാമപഞ്ചായത്തിലെ എരിപുരം ശ്രീകൃഷ്ണ…

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച  746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 711 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.11% .…

കണ്ണൂർ: ഇന്ന് (ജൂണ്‍ 30) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മൊറാഴ സബ് സെൻ്റർ കുജറയാൽ, വയക്കര അൽ മഖർ യത്തീംഖാന എന്നിവിടങ്ങളില്‍ രാവിലെ…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 30) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 61 കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിനേഷന്‍ നല്‍കും. ഇതില്‍ 39 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്റെ 2000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന…

കണ്ണൂർ: ഇന്ന് (ജൂണ്‍ 29) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വലിയപറമ്പ് സ്‌കൂള്‍ പെരുന്തട്ടില്‍ എരഞ്ഞോളി, കടലായി സൗത്ത് യു പി സ്‌കൂള്‍, കോളയാട്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 13 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (ജൂൺ 28 ) 450 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 436 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18%…

20 കേന്ദ്രങ്ങളില്‍ കൂടി നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമാകുന്നു കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി…

കണ്ണൂർ: തളിപ്പറമ്പ് കില സെന്ററില്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരിമ്പം കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ്…