കണ്ണൂർ: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ നാളെ (ജൂണ്‍ 9 ബുധനാഴ്ച) മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. കസാന കോട്ട വാര്‍ഡിലാണ് ബുധനാഴ്ച വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.…
'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ…
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത മൊബൈല്‍-…
കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (03/06/2021) 856 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്…
കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി സര്‍ഗ്ഗവസന്തം-2021 എന്ന ഹാഷ് ടാഗുമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ആറു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള…
കണ്ണൂർ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോളും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 104263 കൊവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികില്‍സ തേടിയെത്തിയതെന്ന് ഡിഎംഒ ഡോ. മാത്യൂസ് പി കുരുവിള അറിയിച്ചു. ആളുകളില്‍…
കണ്ണൂർ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍…
കണ്ണൂർ: ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ…
കണ്ണൂര്‍: ജില്ലയ്ക്ക് പച്ചപ്പിന്റെ പകിട്ടേകാന്‍ ഇത്തവണയൊരുക്കുന്നത് 30 പച്ചത്തുരുത്തുരുത്തുകള്‍. പച്ചത്തുരുത്തുകളുടെ നടീല്‍ ഉല്‍സവത്തിന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ നട്ടുവളര്‍ത്തുക. ജൂണ്‍ നാലിന് ചെങ്ങളായി…
കണ്ണൂര്‍: വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി…