കണ്ണൂർ: ‍ജില്ലയില് വെള്ളിയാഴ്ച (ഏപ്രിൽ 30) 2482 പേര്‍ക്ക് കൊവിഡ്  പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള ആഹ്ളാദ പ്രകടനങ്ങള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതുമായി…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി.  മെയ് രണ്ടിന് രാവിലെ എട്ടു മണി മുതല്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. തലശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളില്‍ നാലു…

കണ്ണൂർ: ഇന്ന് (ഏപ്രില്‍ 28 ബുധനാഴ്ച) ജില്ലയില്‍  മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുയിലൂര്‍ എല്‍ പി സ്‌കൂള്‍, തളിപ്പറമ്പ താലൂക്കാശുപത്രി, മൊറാഴ പ്രാഥമികാരോഗ്യകേന്ദ്രം, ഏഴോം…

കണ്ണൂര്‍ :  ചികില്‍സയിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ…

കണ്ണൂര്‍  : കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും സഹായവും നല്‍കുന്നതിനായി ജില്ലയില്‍ പ്രത്യേക കൗണ്‍സലിംഗ് സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…

കണ്ണൂരിന്റെ പുതിയ അസി. കലക്ടറായി കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. ഐഎഎസ് 2020 ബാച്ചാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്കും എംടെക്കും പൂര്‍ത്തിയാക്കിയ അദ്ദേഹം സിവില്‍ സര്‍വ്വീസ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു.

കണ്ണൂര്‍:  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം. തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്. തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ്…

കണ്ണൂര്‍:  ജില്ലയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം പതിനാറായിരം കടന്ന പശ്ചാത്തലത്തില്‍ ചികില്‍സാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…

കണ്ണൂര്‍:  കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 25 വരെ ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ 2395 കേസുകളാണ് രജിസ്റ്റര്‍…