കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (29/05/2021) 984 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 949 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…

കണ്ണൂർ:   തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിയോജക മണ്ഡലം ഓഫീസ് തുറന്നു. തളിപ്പറമ്പ് കെ കെ എന്‍ പരിയാരം സ്മാരക ഹാളിനോട് ചേര്‍ന്ന് ഒരുക്കിയ ഓഫീസ്…

കണ്ണൂർ:   ശയ്യാവലംബരായ രോഗികള്‍ക്ക് കൊവിഡ് കാലത്ത് സാന്ത്വനമായി പയ്യന്നൂര്‍ നഗരസഭയുടെ സഹയാത്ര പദ്ധതി. ലോക് ഡൗണ്‍ കാലമായതിനാല്‍ ആശുപത്രികളില്‍ ചെന്ന് പരിശോധന നടത്തി ചികിത്സിക്കാന്‍ സാധിക്കാതെ വീടുകളില്‍ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് പ്രഷര്‍,…

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.…

വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കു…

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെയാക്കണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെ ജൂണ്‍ 5, 6 തീയതികളില്‍ (ശനി, ഞായര്‍) ജില്ലയില്‍ നടക്കുന്ന ശുചീകരണ യജ്ഞവുമായി എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ-…

ജില്ലയില്‍ വ്യാഴാഴ്ച (27/05/2021) 1023 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 15.79% സമ്പര്‍ക്കം…

പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി പതിനൊന്ന് ലക്ഷത്തി നാല്‍പ്പത്തെട്ടായിരം രൂപ നല്‍കി. ടി ഐ മധുസൂദനന്‍ എം എല്‍ എക്ക്  പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍…

കണ്ണൂർ:‍ പയ്യന്നൂര് താലൂക്കാശുപത്രിയില്‍ സജ്ജമാക്കിയ കൊവിഡ് വാര്‍ഡ്  ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍    കൊവിഡ് രോഗികള്‍ക്കായി 20 ഓക്‌സിജന്‍ ബെഡുകളാണ്  ഇവിടെ  ഒരുക്കിയത്.…

കണ്ണൂർ:‍ അന്തരീക്ഷത്തില് കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവേറി വരുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.  ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ മാതൃകാ വനങ്ങള്‍ ഒരുക്കികൊണ്ടാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍…