കൊവിഡ് കാലത്തും വഴിയോരവാസികള്‍ക്ക് സുരക്ഷിതത്വമേകി പയ്യന്നൂര്‍ നഗരസഭ. വഴിയോര താമസക്കാരുടെ പുനരധിവാസ സംരക്ഷണ പദ്ധതിയായ 'ചാരെ'യുടെ ഭാഗമായാണ്  നഗരസഭ തെരുവോരവാസികള്‍ക്ക് തണലൊരുക്കുന്നത്. ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ സുബഹ്‌മണ്യക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ബന്തടുക്കയിലെ വി ബാലകൃഷ്ണന്…

കിടപ്പ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് മൊബൈല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച (മെയ് 28) തുടങ്ങും.  ഇതിനായി രണ്ട് വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കി കഴിഞ്ഞു. മൊബൈല്‍ വാക്‌സിനേഷന്‍ വാഹനങ്ങള്‍ രാവിലെ 10.30 ന്…

ജില്ലയില്‍ ബുധനാഴ്ച (26/05/2021) 1304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1261 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി…

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊവിഡ് വ്യാപനം…

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി  കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഡിവിഷന്‍ തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെയും ശുചിത്വ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 20ലധികം…

മഴക്കാല ജന്യ രോഗങ്ങളും, പകര്‍ച്ചവ്യാധികളും തടയുന്നതിനായി ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. ചേലോറ -പള്ളിപ്പൊയില്‍, കക്കാട്, തെക്കിബസാര്‍, താളികാവ്,തോട്ടട സമാജ്വാദി കോളനി എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.…

ദേശീയ ഗുണനിലവാര അംഗീകാര പട്ടികയില്‍ അഭിമാന നേട്ടവുമായി കണ്ണൂര്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) അംഗീകാരം ജില്ലയിലെ രണ്ട് ആശുപത്രികള്‍ കൂടി കരസ്ഥമാക്കി. 93.34 ശതമാനം പോയിന്റോടെ പാനൂര്‍…

കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷന്റെ (കെ സേഫ്) ഉദ്ഘാടനം ഡോ.വി ശിവദാസന്‍ എം പി നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍…

കണ്ണൂർ:   കൊവിഡ് രോഗബാധ യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'യങ്ങ് കണ്ണൂര്‍' ക്യാമ്പയിന് ജില്ലയില്‍ തുടക്കമാവുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,…

ജില്ലയില്‍ ഞായറാഴ്ച (മെയ് 23 ) 1265 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1219 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും  28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്…