കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (മെയ് 22 ) 1252 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1198 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കണ്ണൂർ: സര്‍ക്കാര്‍ നമ്മളെ ഇങ്ങനെ കാക്കുമ്പോ ഞങ്ങളാ സ്‌നേഹം തിരിച്ചു കാട്ടണ്ടേ? പ്രാപ്പൊയിലിലെ ഷിജി രജീവ് സര്‍ക്കാരിനോടുള്ള തങ്ങളുടെ നന്ദിയും സന്തോഷവും അറിയിച്ചത് വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ടായിരം രൂപ നല്‍കിക്കൊണ്ടാണ്. പ്രാപ്പൊയില്‍ നെല്ലിക്കളത്തെ ഷിജി…
കണ്ണൂർ :പയ്യന്നൂർ താലൂക്കാശുപത്രിയില്‍ ഒരുക്കിയ കൊവിഡ് വാര്‍ഡ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടി ഐ മധുസൂദനന്‍ എംഎല്‍എ അറിയിച്ചു. താലൂക്കാശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് രോഗികള്‍ക്കായി…
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ സര്‍ക്കാരിനൊപ്പം ജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സക്കായുള്ള…
കണ്ണൂർ: കൊവിഡ് മഹാമാരിയുടെയും അതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായവുമായി ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്. സുശീലാ ഗോപാലന്‍ ലീഗല്‍ സെല്ലുമായി സഹകരിച്ച് ആരംഭിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം…
കണ്ണൂർ: ജില്ലാ പഞ്ചായത്ത് കെട്ടിട നികുതി ഒടുക്കണമെന്നും അല്ലാത്തപക്ഷം കെട്ടിടം ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് കോര്‍പറേഷന്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്നത് വിപുലമായ പദ്ധതികള്‍. മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കി വരുന്ന ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍…
കണ്ണൂർ: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മെയ് 14, 15 തീയതികളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യം, കെഎസ്ഇബി വകുപ്പുകള്‍ക്ക് സംസ്ഥാന ദുരന്ത…
കണ്ണൂർ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസിയാക്കിയ കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള സി എഫ് എല്‍ ടി സി യാണ്…
കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യസാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സാധനങ്ങളുടെ വിതരണത്തിനായി ആര്‍…