കണ്ണൂർ: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം…
കണ്ണൂർ: ജില്ലയില് ഇന്ന് (മെയ് നാല് ചൊവ്വാഴ്ച) സര്‍ക്കാര്‍ മേഖലയില്‍ 32 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ ഇന്ന് കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ്…
പ്രധാന ആശുപത്രികളില്‍ ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചു കണ്ണൂർ: ജില്ലയില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവയക്കാന്‍ ജില്ലാ…
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. ബസ് സര്‍വ്വീസിന്റെ സ്ഥലം, സമയം ക്രമത്തില്‍ റൂട്ട് ഒന്ന്:…
കണ്ണൂർ: ജില്ലയില് വെള്ളിയാഴ്ച (ഏപ്രിൽ 30) 2482 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള ആഹ്ളാദ പ്രകടനങ്ങള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതുമായി…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. മെയ് രണ്ടിന് രാവിലെ എട്ടു മണി മുതല്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. തലശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളില്‍ നാലു…
കണ്ണൂർ: ഇന്ന് (ഏപ്രില്‍ 28 ബുധനാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുയിലൂര്‍ എല്‍ പി സ്‌കൂള്‍, തളിപ്പറമ്പ താലൂക്കാശുപത്രി, മൊറാഴ പ്രാഥമികാരോഗ്യകേന്ദ്രം, ഏഴോം…
കണ്ണൂര്‍ : ചികില്‍സയിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ…
കണ്ണൂര്‍ : കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും സഹായവും നല്‍കുന്നതിനായി ജില്ലയില്‍ പ്രത്യേക കൗണ്‍സലിംഗ് സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…