കണ്ണൂരിന്റെ പുതിയ അസി. കലക്ടറായി കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. ഐഎഎസ് 2020 ബാച്ചാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്കും എംടെക്കും പൂര്‍ത്തിയാക്കിയ അദ്ദേഹം സിവില്‍ സര്‍വ്വീസ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു.
കണ്ണൂര്‍: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം. തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്. തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ്…
കണ്ണൂര്‍: ജില്ലയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം പതിനാറായിരം കടന്ന പശ്ചാത്തലത്തില്‍ ചികില്‍സാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…
കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 25 വരെ ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ 2395 കേസുകളാണ് രജിസ്റ്റര്‍…
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 27 ചൊവ്വാഴ്ച) സര്‍ക്കാര്‍ മേഖലയിലെ 19 ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി ഹാളിലും കൊവിഡ് വാക്‌സിന്‍ നല്‍കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ രാവിലെ 11.30 ന് മാത്രമേ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂ.…
കണ്ണൂര്‍: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79% ശതമാനം. പിണറായി ഗ്രാമപഞ്ചായത്തില്‍ 57.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തില്ലങ്കേരിയില്‍ 55.56ഉം മാങ്ങാട്ടിടത്ത് 53.56ഉം കണ്ണപുരത്ത് 52.48ഉം ചിറ്റാരിപ്പറമ്പില്‍ 51.11 ശതമാനവുമാണിത്. തദ്ദേശ സ്ഥാപനതലത്തിലെ…
കണ്ണൂർ: കൊവിഡ് വാക്‌സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…
കണ്ണൂർ: കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍20ല്‍ കൂടുതല്‍ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും, ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് കൂടിയതുമായ ജില്ലയിലെ 43 തദ്ദേശ സ്ഥാപന വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍…
കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 24) 1755 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1633 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) 15 സ്വകാര്യ ആശുപത്രികളിലായി കൊവിഡ് വാക്‌സിനേഷന്‍ നടക്കും. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. തലശ്ശേരി സഹകരണാശുപത്രി, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍…