കണ്ണൂർ: ഇന്ന് (ഏപ്രില്‍ 26) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, സി എഫ്…

കണ്ണൂര്‍:  കൊവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍  നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ ക്വാറന്റൈന്‍ സംവിധാനം ഫലപ്രദമായി…

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…

കണ്ണൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിതര്‍,…

കണ്ണൂർ:  ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു.…

1253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂട കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 20) 1360 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1253 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ…

‍കണ്ണൂർ: ജില്ലയില് ഇന്ന് (ഏപ്രില്‍ 21) സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. 14 സ്വകാര്യ ആശുപത്രികള്‍ നാളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ…

കണ്ണൂർ: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. കൊവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ പി ഡി വഴി മറുപടി ലഭിക്കും. ആശുപത്രിയില്‍ നേരിട്ട്…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 20) സര്‍ക്കാര്‍ മേഖലയില്‍ 101 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളേജിലും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്‍,…

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 19) 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.…