കാസർഗോഡ്: ' ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഇവരുടെ കണ്ണുകളില്‍ ആദ്യം അദ്ഭുതമായിരുന്നു. പിന്നീടത് കണ്ണീരായി മാറി. അവര്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചതല്ലല്ലോ? എനിക്കും ഇത് മറക്കാനാവത്ത അനുഭവമാണ്' ദേലമ്പാടി പഞ്ചായത്തിലെ മല്ലമ്പാറയില്‍ നടന്ന മെഡിക്കല്‍…
കാസർഗോഡ്: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യം വെച്ച് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിർമ്മിതികളുടെ നവീകരണത്തിനും പുനർ നിർമ്മാണത്തിനും കാസർകോക് വികസന പാക്കേജിൽനിന്ന് ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ സാലത്തടുക്ക-മയ്യളം വിസിബി കം ബ്രിഡ്ജിന്റെ നവീകരണത്തിനായി 38.8 ലക്ഷം…
കാസർഗോഡ്: കാര്യങ്കോട് പുഴയിൽ പാലായി വളവിൽ നിർമ്മാണം പൂർത്തിയാക്കിയ റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ജൂൺ 11, 12 തീയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത് പൊതുജനങ്ങളെ…
കാസർഗോഡ്: ജൂൺ 19ന് വായനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുസ്തകാസ്വാദന കുറിപ്പ് രചന മത്സരം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം. യുപി വിഭാഗം-ബാലസാഹിത്യം, ഹൈസ്‌കൂൾ-കഥ…
കാസർഗോഡ്: കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ,…
കാസര്‍കോട്: ജില്ലയില്‍ 533 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 456 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3831 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി.…
കാസർഗോഡ്: ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകി പ്രതിദിനൃ ജില്ലയിലെ ഒരു വാർഡിൽ 75 പേർക്ക് വീതം ഒരു ദിവസം 55 വാർഡുകളിൽ കോവിഡ് പരിശോധന നടത്താനുള്ള ജില്ലാതല കൊറോണ കോർ കമ്മിറ്റി…
കാസർഗോഡ്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ .കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട്…
കാസർഗോഡ്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം…
കാസർഗോഡ്; പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബയോഫ്ളോക്ക്, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്സി/എസ്.ടി വിഭാഗക്കാർക്ക് സ്വന്തമായോ ഗ്രൂപ്പുകളായോ കൃഷി ഏറ്റെടുത്ത്…