കാസർഗോഡ്:    തേജസ്വിനി പുഴയില്‍ നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന…

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 418 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3855 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു.…

കാസർഗോഡ്: സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി…

കാസർകോട്: ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ സി.ടി സ്‌കാൻ മെഷീന് അനുയോജ്യമായ ലേസർ പ്രിൻറർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈ ലേസർ ഇമേജറിന്റെ യഥാർഥ വിലയും നിലവിൽ ജനറൽ…

കാസർഗോഡ്: കോവിഡ് ലോക്ഡൗണും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലായ ജില്ലയിലെ കപ്പ കർഷകർക്ക് ആശ്വാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 'കാസർകോട് കപ്പ ചാലഞ്ച്' സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയുടെ…

കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രാദേശിക വികസന സ്‌കീമിൽനിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി. എം.പിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ…

കാസർഗോഡ്: ഭിന്നശേഷിക്കാരുടെ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് സഹായവുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ജില്ലയിലെ സവിശേഷ പരിഗണന വേണ്ട ഭിന്നശേഷിക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മെഗാ രജിസ്ട്രേഷൻ ഡ്രൈവിനാണ് എൻ.എസ്.എസ് പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം. സവിശേഷ…

കാസർഗോഡ്: സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ വനമഹോത്സവത്തിന്റെ ഭാഗമായി യുവജന, മത, സാമൂഹിക, രാഷ്ട്രീയ സംഘടനകൾ, ക്ലബുകൾ എന്നിവക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യുന്നു. പേര, ചെറുനാരകം, കാറ്റാടി, ബദാം, നീർമരുത്, പൂവരശ്, കുന്നിവാക, നെല്ലി, പുളി,…

കാസർഗോഡ്: ജീവിത പ്രതിസന്ധികളിൽ തളരാതെ, സംരഭകത്വത്തിലൂടെ അതിജീവിക്കാമെന്ന പാഠം പകർന്ന് കുടുംബശ്രീ ടോക് ഷോ. വിവിധ കാലഘട്ടങ്ങളിൽ സംരഭങ്ങൾ തുടങ്ങിയ ശേഷം വെല്ലുവിളികളെ തരണം ചെയ്ത് വിജയം നേടിയ കുടുംബശ്രീ പ്രവർത്തകരാണ് ജില്ലാ മിഷന്റെ…

കാസർഗോഡ്: മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാൻ മൊബൈൽ ഫോൺ ചലഞ്ചുമായി ചെങ്കള പഞ്ചായത്ത് ഭരണസമിതി. പ്രാഥമിക കണക്കെടുപ്പിൽ പഞ്ചായത്ത് പരിധിയിൽ 194 കുട്ടികൾ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ…