കാസർഗോഡ്: കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും നാഷണല്‍ സ്‌കില്‍…
കാസർഗോഡ്: കാലവര്‍ഷകെടുതി പോലുള്ള പ്രകൃതിദുരന്തങ്ങളും കോവിഡ് 19 മഹാമാരിയിലും കാര്‍ഷിക മേഖല നേരിട്ട പ്രതിസന്ധി തരണം ചെയ്യാന്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി, കൂണ്‍, പയര്‍ ചെറു ധാന്യങ്ങള്‍ ജൈവകൃഷി രീതിയില്‍ പ്രോത്സാഹനം…
കാസര്‍കോട് ജില്ലയില്‍ 499 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 543 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3801 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു.…
കാസർഗോഡ്: അന്താരാഷ്ട ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ജില്ലാ നിയമസേവന അതോറിറ്റിയും ചൈല്‍ഡ് ലൈനും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ബാലവേല നിരോധനവും നിയന്ത്രണവും എന്ന…
കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി ബി സി ഐ, ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം എല്‍ എ എസ് ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സിവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 21…
കാസര്‍കോടിന്റെ വികസന വഴിയില്‍ കാസര്‍കോട് വികസന പാക്കേജിലൂടെ അടിസ്ഥാന മേഖലയിലുള്‍പ്പെടെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 292 പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപ അടങ്കല്‍ വരുന്ന 483 പദ്ധതികളില്‍ 292 പ്രവൃത്തികളാണ്…
കാസർഗോഡ്: ജില്ലയില്‍ സ്‌പെഷ്യല്‍ ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ജൂണ്‍ 12 ന് നാല് ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടക്കുകായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ ആര്‍ രാജന്‍ അറിയിച്ചു.…
കാസർഗോഡ്: കുടുംബശ്രീ ജില്ലാ മിഷന്‍ന്റെ നേതൃത്വത്തില്‍ ഔഷധ സസ്യ പരിപാലനവും വിപണനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ചു. കെ.എഫ്.ആര്‍.ഐ സയന്റിസ്റ്റ് ഡോ. സുജനപാല്‍, വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍…