കാസർഗോഡ്: തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.…
കാസർഗോഡ്: ചെങ്കള പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തനം തുടങ്ങി. ഹരിത കർമസേന കൺസോർഷ്യം രൂപീകരിച്ച് കുടുംബശ്രീ സംരഭമായാണ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മ സേന വാതിൽപ്പടി ശേഖരണം…
കാസർഗോഡ്: കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം…
കാസർഗോഡ്: കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയിൽ പുതിയ അധ്യായം രചിച്ച സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഒരു വർഷം തികച്ചിരിക്കുകയാണ്. 2020 ജൂൺ 10ന് കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഇ-സഞ്ജീവിനി…
കാസര്‍കോട്: ജില്ലയില്‍ 326 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 459 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3601 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി ഉയർന്നു. ജില്ലയില്‍…
നീലേശ്വരം തേജസ്വിനിപുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി ഷട്ടര്‍ കം റഗുലേറ്റര്‍ ബ്രിഡ്ജിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ജൂണ്‍ 11,12 തിയതി കളിലായി നടന്ന പരിശോധനയ്ക്ക് ശേഷം എട്ടു ഷട്ടറുകള്‍ തുറന്നു. എം രാജഗോപാലന്‍ എം…
കാസര്‍കോട് ജില്ലയില്‍ 419 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3744 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി ഉയർന്നു.…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്‌സി മീറ്ററും പി പി ഇ കിറ്റും വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകള്‍ക്ക് 100 വീതം പി.പി.ഇ…
കാസർഗോഡ്: ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കാസര്‍കോട് നഗരസഭയില്‍ ഒന്നാം വാര്‍ഡ് ചേരങ്കയ് കടപ്പുറത്ത് കിടപ്പു രോഗിയായ അബ്ദുല്‍ റഹിംന് കോവാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയാണ് വീടുകളില്‍…
കാസര്‍കോട്: ജില്ലയില്‍ 475 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 375 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3889 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി ഉയർന്നു.…