കാസർഗോഡ്: ജില്ലയെ കോവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇനിയൊരു തരംഗം വേണ്ട ബോധവല്‍ക്കരണ ക്യാംപെയിന് തുടക്കമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍…
കാസർഗോഡ്: ലോക രക്തദാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ എയ്‌സ് കണ്‍ട്രോള്‍ സൊസെറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍…
കാസർഗോഡ്: കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പിനൊപ്പം കൈ കോര്‍ത്ത് സാമൂഹ്യ നീതി വകുപ്പും. ജില്ലയിലെ 14 വൃദ്ധമന്ദിരങ്ങളിലും അഞ്ച് മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇവിടങ്ങളിലെ അന്തേവാസികളായ 886 പേര്‍ക്കാണ്…
കാസർഗോഡ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന…
കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റ നേതൃത്വത്തില്‍ നടത്തിയ കണി ദി വെജിറ്റബിള്‍ വോക്ക് ജൈവ കൃഷി മത്സരത്തിന്റെ ഭാഗമായി 15 ഏക്കര്‍ കൃഷിസ്ഥലത്ത് തണല്‍, വന്ദന ജെ.എല്‍.ജികള്‍ ഇറക്കിയ കൃഷിയുടെ ഒന്നാം…
കാസർഗോഡ്: നെക്ര്മ്പാറ അര്‍ളട്ക്ക പുണ്ടൂര്‍ നാരമ്പാടി ഏത്തടുക്ക റോഡില്‍ കറുവത്തടുക്കയില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
''ജീവന്‍ തന്നെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. മരണത്തെ തൊട്ടു മുന്നില്‍ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ അതിന്റെ പരിമിതികള്‍ക്കിടയിലും എനിക്ക് തന്ന ചികിത്സയും കരുതലുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ…
കാസർഗോഡ്: എരുമങ്ങളം താന്നിയാടി നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോടോംബേളൂര്‍ പഞ്ചായത്തിലെ തടിയന്‍ വളപ്പ് പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. പാലത്തിന്റെ മിനുക്ക് പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. കാസര്‍കോട് വികസന പാക്കേജില്‍…
കാസർഗോഡ്:അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ ഹൊസ്ദുർഗിൽ എട്ടും…