ജില്ലയിലെ വായനാ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ വായനാ ദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് അനുസ്മരണ ദിനം വരെ പക്ഷാചരണമായാണ് പരിപാടികൾ. വായനാദിനാചരണം 26 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ലോക…

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3716 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു.…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യയന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7…

എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2021-22 അധ്യയന വർഷത്തേക്ക് ജേർണലിസം, ഗണിതം, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ നടത്താനിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം ജൂൺ 18ന് നിശ്ചയച്ച സമയത്തു തന്നെ ഓൺലൈനായി നടത്തുന്നതാണ്.…

ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ആചരിച്ചു വരുന്ന 'വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള' അന്താരാഷ്ട്രദിനാചരണം ജൂൺ 17ന്. തരിശു ഭൂമിയുടെ പുനഃസ്ഥാപനം,…

പൊതുമേഖലയ്ക്ക് പിന്നാലെ കാസർകോട് സ്വകാര്യ മേഖലയിലും ഓക്സിജൻ പ്ലാന്റ് വരുന്നു. പ്രതിദിനം 300ഓളം സിലിണ്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദ്രവീകൃത ഓക്സിജൻ പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. കുമ്പള അനന്തപുരത്തെ വ്യവസായ എസ്റ്റേറ്റിലെ 50 സെന്റ് സ്ഥലത്ത്…

സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമ്മിറ്റി…

കാസര്‍കോട് ജില്ലയില്‍ 301 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 200 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 190 ആയി ഉയര്‍ന്നു.…

കാസർഗോഡ്:   കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 76.64 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ മഴില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ…