കാസര്‍കോട്: ജില്ലയില്‍ 416 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3549 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു.…

കാസർഗോഡ്: ജില്ലയിലെ പട്ടയ ഭൂമികളിൽ നിന്നും രാജകീയ വൃക്ഷങ്ങൾ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന നടത്താൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. വില്ലേജ് ഓഫീസുകളിലെ…

കാസർഗോഡ്: കോവിഡ് ലോക്ക് ഡൗൺ ഇളവുകൾക്കുള്ള മാർഗനിർദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം കാറ്റഗറികളായി തിരിച്ചതിനെ അടിസ്ഥാനമാക്കി ബോധവത്കരണം ശക്തമാക്കാൻ ഐ.ഇ.സി ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. കാറ്റഗറി…

കാസർഗോഡ്: ജില്ലയിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രായത്തിന്റെ പരിമിതികൾ കൊണ്ടുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു. ജില്ലാ ഭരണസംവിധാനം കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി ജില്ലയിൽ…

കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി ജൂൺ 19 ന് രാവിലെ 11ന് ഓൺലൈനായി വായനാ ദിനാചരണം സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…

കാസർഗോഡ്: ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ. ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിപാടികൾ നടത്തും. പി.എൻ. പണിക്കർ ദിനമായ ജൂൺ…

മരം ലേലം

June 17, 2021 0

കാസർഗോഡ്: ആദൂർ വില്ലേജ് പരിധിയിലെ ചെർക്കള-ജാൽസൂർ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ മുറിച്ച് ലേലം ചെയ്യുന്നു. ജൂലൈ ഒന്നിന് രാവിലെ 11.30ന് കരമംതോടിയിൽ വെച്ചാണ് മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നത്. ലേല നോട്ടിസ് കാറഡുക്ക…

കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാർ യഡുകുളം കോംപ്ലക്സിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബള്ളൂർ ഗ്രാമപഞ്ചായത്ത് അഗം എം. ശ്രീധര അധ്യക്ഷനായി. പാൽ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്…

കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു…

കാസർഗോഡ്: ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം, ഹൊസ്ദുർഗ് താലൂക്ക് പരിധികളിൽ ഇന്റർനെറ്റ് സേവനം കുറഞ്ഞ വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ സുഗമമാക്കാൻ അനുയോജ്യമായ ഡോംഗിൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകൃത ഡീലർമാർ…