കാസർഗോഡ്:   അടച്ചിടല്‍ കാലത്തും വായനയെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങി ജില്ലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. കുടിച്ചേരലുകളില്ലാതെ ഓണ്‍ലൈനായാണ് ഈ വായനാദിനത്തില്‍ എഴുത്തുകാരുള്‍പ്പെടെയുള്ളവര്‍ പുതുതലമുറയോട് വായനാനുഭവം പങ്കുവെച്ചത്. അറിവുകള്‍ക്ക് അടിസ്ഥാനം വായനയാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വായനാപക്ഷാചരണം. നവമാധ്യമങ്ങളുടെ സഹായത്തോടെ…

കാസർഗോഡ്:   വീരമലക്കുന്ന് ടൂറിസം പദ്ധതിയുടെ ഭാഗമായി എം.രാജഗോപാലന്‍ എം.എല്‍.എയുടെയും ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സപ്ത ഭാഷാ ഭൂമിയായ കാസര്‍കോടിന്റെ പൈതൃകം വിളിച്ചോതുന്ന കലാഗ്രാമമായ വീരമലയില്‍ വനംവകുപ്പിന്റ കൈവശമുള്ള…

കാസർഗോഡ്:   നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി എട്ട് കോടി രൂപ ചെലവിലാണ് കോട്ടപ്പുറത്ത് ഹൗസ്…

കാസര്‍കോട്: ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3459 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി ഉയര്‍ന്നു.…

കാസർഗോഡ്:   ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര…

കാസർഗോഡ്:   കോവിഡ് പശ്ചാത്തലത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങാന്‍ അവസരം. 25000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ…

ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ…

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെയും മറ്റേണിറ്റി വാര്‍ഡോടു കൂടിയുള്ള ലേബര്‍ റൂമിന്റെയും വൈദ്യുതീകരണ പ്രവര്‍ത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍…

കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കെ എസ് ഇ ബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ…

കാസർഗോഡ്: സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാറാണി അറിയിച്ചു. വിദ്യാർഥികളുടെ ഓൺലൈൻ…