സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ 2021-22 സാമ്പത്തിക വർഷത്തെ പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതരുടെയും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി…
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം തുക അനുവദിച്ച അംഗങ്ങൾക്ക് ആയിരം രൂപ വീതം അനുവദിക്കുന്നു. പുതുതായി…
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ച എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ജൂൺ 25 രാവിലെ 9.30 മുതൽ ഓൺലൈനിലാണ് പരിശീലനം. മുന്നറിയിപ്പ്, രക്ഷാപ്രവർത്തന ഒഴിപ്പിക്കൽ, ഷെൽട്ടർ മാനേജ്മെന്റ്,…
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടപ്പാക്കുന്ന ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതിയിൽ സംരംഭം തുടങ്ങാൻ അവസരം. 25000 രൂപ മുതൽ 25 ലക്ഷം രൂപ വരെ മുതൽ…
അടിമുടി മാറി കാസർകോട് ജില്ലാ ഭരണസിരാകേന്ദ്രം. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കളക്ടറേറ്റ് പരിസരത്തുള്ള കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങൾ ശുചീകരിച്ചുകൊണ്ടായിരുന്നു കളക്ടറേറ്റിന്റെ മുഖം മിനുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.…
ജൂൺ 22 മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ കോവിഡ് വാക്സിനേഷൻ സെന്റർ ജി.എച്ച്.എസ്.എസ് ബെല്ല ആയിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
കാസർകോട് ജില്ലയിൽ ദേശീയപാത-66നായി ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അതോറിറ്റി (സിഎഎൽഎ) കാസർകോട്,…
കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളുമായി ബേക്കല്‍ ടൂറിസം. ഉദുമ പഞ്ചായത്തിലെ മലാംകുന്നില്‍ ബി ആര്‍ ഡി സി റിസോര്‍ട്ട് സൈറ്റിലെ വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമ്മാണം പുനരാരംഭിക്കാന്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ…
കാസർകോട്ടുകാർക്ക് ചിര പരിചിതമല്ലാത്ത റോളർ സ്കേറ്റിങിൽ ഇനി ഒരു കൈ നോക്കാം. നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാതയാണ്…
കാസര്‍കോട്: ജില്ലയിലെ തിമിരി കൊരയിച്ചാലിലെ കുഞ്ഞിരാമന്റെ മകന്‍ സി പി ഷിജു (35) എന്നയാളെ ജൂണ്‍ 18 മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചീമേനി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:…