കാസർഗോഡ്: പരപ്പ ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ന് ശേഷമുള്ള ആറ് സീറ്റുള്ള വാഹനങ്ങളായിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ ആറിനകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ്…
കാസർഗോഡ്: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്…
കാസർഗോഡ്: പരപ്പ ഐ സി ഡി എസ് പ്രോജക്ടില്‍ 202122 വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം ആവശ്യമുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം…
കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 202122 പദ്ധതിയിലെ വിവധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് കാര്‍പ്പ്…
478 വാഹനങ്ങള്‍ കൂടി ലേലത്തിന് കാസര്‍കോട്: ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇലേലത്തിലൂടെ ഇതിനകം കൈമാറിയത് 227…
കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ കാസർഗോഡ്: കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍…
അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍ 30 വരെ കാസർഗോഡ്: മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹര്‍ക്ക് നടപടികള്‍ ഇല്ലാതെ കാര്‍ഡ് തിരികെ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ അവസരം.…
കാസര്‍കോട് ജില്ലയില്‍ 319 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 396 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3415 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു.…
കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ അയൽ സംസ്ഥാന പച്ചക്കറിയുടെ ആശ്രയത്വം…
പിഎംജിഎസ്‌വൈ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ടാക്‌സി കാർ പ്രതിമാസ നിരക്കിൽ ആവശ്യമുണ്ട്. പരമാവധി 2000 കിലോ മീറ്റർ ഓടുന്നതിന് തൽപരരായ വാഹന ഉടമകൾ പ്രതീക്ഷിക്കുന്ന നിരക്ക്, വാഹനം സംബന്ധിച്ച വിവരങ്ങൾ എന്നിവ…