കാസർഗോഡ്: കാഞ്ഞങ്ങാട് ആലാമിക്കുളം ഹരിത കേരളം പദ്ധതിയിലൂടെ പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്. അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലേക്ക് ആവിശ്യമായ ശുദ്ധജലം ഈ കുളത്തിൽ നിന്ന് ലഭ്യമാക്കും. കുളം…
കാസർഗോഡ്: സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതിയിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭയിലെ ഗുണഭോക്താക്കൾക്കുള്ള കിറ്റുകളുടെ വിതരണം നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം…
കേരളത്തിന്റെ തീരങ്ങളിൽ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ ഒന്നും കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.…
ഭൂഗർഭജലനിരപ്പ് അപായനിലയിലെത്തിയ കാസർകോട് ജില്ലയിൽ രണ്ടുവർഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗർഭ ജലനിരപ്പ് ഒമ്പത് മീറ്റർ വരെ ഉയർന്നു. മഞ്ചേശ്വരം ബ്ലോക്കിൽ കിണറുകളിൽ പരമാവധി ഒമ്പത് മീറ്റർ വരെയും കുഴൽക്കിണറുകളിൽ പരമാവധി ആറ്…
കാസർഗോഡ്: സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാൽ ജൂൺ 9 (ബുധൻ) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. ജൂണിലെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ബുധനാഴ്ച വാതിൽപ്പടി വഴി സ്‌റ്റോക്ക്…
കാസര്‍കോട് ജില്ലയില്‍ 454 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1852 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3759 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 163 ആയി ഉയർന്നു.…
കാസർഗോഡ്: കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌കൂൾ പാഠപുസ്തക വിതരണം ജൂൺ പത്തിനകം പൂർത്തീകരിക്കും. ജില്ലയിൽ വിതരണത്തിനെത്തിയ 11,96,783 പുസ്തകത്തിൽ ഇനി ഒരു ലക്ഷത്തിൽ താഴെ മാത്രം പുസ്തകങ്ങളാണ് വിതരണത്തിന് ബാക്കിയുള്ളത്. കേരള ബുക്ക്സ് ആൻഡ്…
കാസര്‍കോട്: ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനാണ് ലഭിച്ചത്. 1.87കോടിരൂപ ചിലവില്‍ 84 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍…
ജൂണ്‍ എട്ടിന് 30 കേന്ദ്രങ്ങളിലായി നടക്കും കാസർഗോഡ്: ജില്ലയിലെ 40 മുതല്‍ 44 വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ജൂണ്‍ എട്ട് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ ആര്‍ രാജന്‍ അറിയിച്ചു. 1977…
കാസർഗോഡ്: നബാര്‍ഡ് ആര്‍ ഐ ഡിഎഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന പാലായി വളവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ടെസ്റ്റു ചെയ്യുവാനുള്ള ട്രയല്‍ റണ്‍ ജൂണ്‍ 11, 12 തീയതികളില്‍…