കാസര്‍കോട്: ജില്ലയില്‍ 215 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 556 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5159 പേരാണ് ചികിത്സയിലുള്ളത്. 157 പോരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…
കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് തദ്ദേശ സ്വയംഭരണ…
കാസർഗോഡ് ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്താൻ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെർക്കള-…
കുടുംബശ്രീയുടെ 'മിഷൻ കോവിഡ് 2021' ക്യാമ്പയിന് തുടക്കമായി കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗികൾക്കും ക്വാറന്റീനിലുളളവർക്കും ആശ്വാസം പകരാൻ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾ. പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി 'മിഷൻ കോവിഡ് 2021' എന്ന പേരിലാണ്…
കാഞ്ഞങ്ങാട് നഗരസഭയിലുള്ള ഭിന്നശേഷിക്കാര്‍ക്കും കിടപ്പു രോഗികള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഹെല്‍പ് ഡസ്‌ക്ക് ആരംഭിച്ചു. നഗരസഭാതല രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത നിര്‍വ്വഹിച്ചു. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കാണ്…
പരീക്ഷാ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് ജൂണ്‍ എട്ടിന് രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് മഞ്ചേശ്വരത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ഹാജരാകേണ്ട അധ്യാപകര്‍ക്ക് ഉപകരിക്കും വിധം രാവിലെ എട്ട് മണിക്ക് മഞ്ചേശ്വരത്തു…
ചികിത്സ കഴിഞ്ഞിറങ്ങിയത് 2468 പേര്‍ കോവിഡ് മഹാമാരിയില്‍നിന്ന് ആശ്വാസം പകര്‍ന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഇതുവരെ കോവിഡ് ചികിത്സ കഴിഞ്ഞിറങ്ങിയത് 2468 പേര്‍. നിലവില്‍ 70 പേരാണ് ഇവിടെ കോവിഡ് ചികിത്സയിലുള്ളത്.…
കാസര്‍കോട് ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മരണം 157 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22536…
ജില്ലയില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. പ്രത്യേക പരിഗണനയും ശ്രദ്ധയും…
കിനാനൂര്‍ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹിന്ദി, മലയാളം, ഹിസ്റ്ററി, എക്കണോമിക്‌സ് , കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ…