കാസർഗോഡ്:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജൂണ്‍ ഏഴിന് വൈകീട്ട് മൂന്നിന്…

  ·നിലവില്‍ ചികിത്സയിലുള്ളത് 100 പേര്‍ കാസർഗോഡ്:  കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയില്‍…

കാസര്‍കോട്: ജില്ലയില്‍ 520 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 696 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5635 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23773 പേര്‍ വീടുകളില്‍ 22842 പേരും സ്ഥാപനങ്ങളില്‍ 931…

കാസർഗോഡ്: കുടുംബശ്രീയുടെ കരുത്തില്‍ പെണ്‍കരങ്ങളിലൂടെ മണ്ണില്‍ വേരുറപ്പിച്ചത് അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ,…

കാസർഗോഡ്: ജില്ലയിലെ അധ്യാപകര്‍ക്ക് ലോക് ഡൗണ്‍ കാലയളവില്‍ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് തടസ്സം കൂടാതെ യാത്ര ചെയ്യാന്‍ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കുമെന്ന്…

കാസർഗോഡ്: പുത്തിഗെ പഞ്ചായത്തില്‍ പത്ത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനോടിപ്പള്ളം പ്രദേശത്ത് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 200 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനോടി പള്ളം…

കാസർഗോഡ്: ഗ്രീന്‍ ക്ലീന്‍ കേരളയുമായി സഹകരിച്ച് ഓയിസ്‌ക്ക ഇന്റര്‍നാഷണല്‍, ഫോറസ്റ്റ് ക്ലബ്ബ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പട്‌ല പച്ചപ്പ് പ്രഖ്യാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍…

കാസർഗോഡ്: കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിയ ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി. വൈസ്…

കാസർഗോഡ്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രവും ഉദുമ ഗ്രാമപഞ്ചായത്തും പാലക്കുന്ന് ടൗണില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്…

കാസർഗോഡ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചിറപ്പുറം ഖരമാലിന്യ പ്ലാന്റ് പരിസരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണമെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈകള്‍ നട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍…