കാസർഗോഡ്: ജൈവസമ്പന്നമായ കോട്ടപ്പാറ കാനത്തെ ജൈവവൈവിധ്യ നിയമ പ്രകാരം പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനത്തില്‍ സി.എച്ച് കുഞ്ഞമ്പു എം എല്‍ എയാണ് പ്രഖ്യാപനം നടത്തിയത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍…
പ്രതിദിനം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന കാസർഗോഡ്: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല…
പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), രണ്ട്…
കാസര്‍കോട് ജില്ലയില്‍ 560 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5827 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24680 പേര്‍ വീടുകളില്‍ 23675 പേരും…
കാസർഗോഡ്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ക്ഷീര വികസന യൂണിറ്റില്‍ ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള…
കാസർഗോഡ്: ലോക്ഡൗണില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ 'ഹോമര്‍' പദ്ധിയക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍…
കാസർഗോഡ് : ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും· പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ രാവിലെ…
കാസര്‍കോട് കളക്ടറേറ്റ് മന്ദിരത്തില്‍ ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്‍ക്കും. പ്രധാന കെട്ടിടത്തിലെ ക്ലോക്ക് ടവറിനോട് ചേര്‍ന്നാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. കൊടിമരത്തോട് ചേര്‍ന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും പിന്നാലെ സര്‍ക്കാര്‍…
കാസർഗോഡ്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവിതശൈലീരോഗ നിയന്ത്രണവിഭാഗമായ ആയുഷ്മാന്‍ഭവ നടത്തി വന്നിരുന്ന സൗജന്യ ഓണ്‍ലൈന്‍ യോഗയും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തുടരുമെന്ന് ഹോമിയോ ജില്ലാ…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജ്യന്യമായി ലഭിക്കുന്ന കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂണ്‍ 30 നകം രേഖാമൂലം…