കാസർഗോഡ്:   ലോക് ഡോണ്‍ കാലത്ത് ജില്ലയില്‍ വ്യാജ വാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍ എന്ന പേരില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.…

കാസർഗോഡ് :ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്. ഇ ടെണ്ടര്‍ വഴി ലഭിച്ച…

കാസർഗോഡ്: കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ…

ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ഥികള്‍ കാസർഗോഡ്: സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ നിന്ന് നുകര്‍ന്ന് കുട്ടികള്‍. പുത്തനുടുപ്പണിഞ്ഞ് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മാറ്റുകുറയാതെ ആദ്യ വിദ്യാലയദിനം നിറമുള്ളതായി. വീട്ടകങ്ങള്‍ അക്ഷരകേന്ദ്രങ്ങളായപ്പോള്‍ ആദ്യ അധ്യയന ദിനത്തിന്റെ ഓര്‍മകള്‍ക്ക്…

കാസർഗോഡ്: വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, നാലാം തരത്തിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ…

കാസർഗോഡ്: തൈക്കടപ്പുറം ഫിഷറീസ് കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തും എം.രാജഗോപാലന്‍ എം എല്‍ എ അറിയിച്ചു. അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ തൈക്കടപ്പുറം ഫിഷറീസ് കോളനിയിലെ വീടുകള്‍ കാലപ്പഴക്കം…

കുംബഡാജെ ഗ്രാമപഞ്ചായത്ത് 202122 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ പ്രിന്റിങ് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് പ്രിന്റിങ് പ്രസ്സുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയ്യതി ജൂണ്‍ എട്ട്. ഫോണ്‍: 04998 260237

കാസർഗോഡ്: 7618 ആണ്‍കുട്ടികളും 5226 പെണ്‍കുട്ടികളുമടക്കം 538 പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് ചൊവ്വാഴ്ച വരെ ജില്ലയില്‍ പ്രവേശനം നേടിയത് 14327 കുട്ടികള്‍. സര്‍ക്കാര്‍, എയ്ഡഡ്, എം.ജി.എല്‍.സി മേഖലകളില്‍ ജില്ലയിലെ 560 സ്‌കൂളുകളാണ് ജില്ലയില്‍ ഉള്ളത്.…

കാസർഗോഡ്: പാഠപുസ്തകങ്ങളും അധ്യപകരുടെ സഹകരണത്തോടെ വാങ്ങിയ സ്ലേറ്റും ക്രയോണും പെന്‍സിലും ബുക്കുമൊക്കെയായി ബളാല്‍ ഗവ. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അടുത്ത് അധ്യാപകര്‍ നേരിട്ടെത്തി ഒന്നാം ക്ലാസിലേക്ക് ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ കൂടുതലായി…

നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി കാസർഗോഡ്: കേരളത്തിന്റെ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലായ് 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍…