കാസർഗോഡ്: ജില്ലയുടെ കായികമേഖലയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ അക്വാട്ടിക് അക്കാദമി ഒരുങ്ങുന്നു. നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള 48 സെന്റ് സ്ഥലത്താണ് അക്കാദമി നിര്‍മ്മിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് നഗരസഭ അധികൃതരും…
കാസർഗോഡ്: പഞ്ചായത്തിലെ മുഴുവന്‍ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്. മാര്‍ച്ച് 23 നാണ് ദൗത്യം ആരംഭിച്ചത്, മെയ് 18 ആയപ്പോഴെയ്ക്കും മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും പ്രതിരോധ…
കാസര്‍കോട്: ജില്ലയില്‍ 439 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 795 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6005 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി…
പ്രവേശനോത്സവ ഓര്‍മ്മകള്‍ക്കായി കുട്ടികള്‍ ഓര്‍മ മരം നടും കാസർഗോഡ്: വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയില്ലെങ്കിലും മാറ്റു കുറയാതെ ഇത്തവണയും പ്രവേശനോത്സവം നടക്കും. പുത്തനുടുപ്പണിഞ്ഞ് കളിച്ചുല്ലസിച്ചു കൊണ്ട് വര്‍ണാഭമാകില്ലെങ്കിലും ഓണ്‍ലൈനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കുചേരുന്നതോടെ വീടുകള്‍ ഒന്നാം…
കാസർഗോഡ്: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയും പ്രത്യാശയുമായി ആഘോഷങ്ങളില്ലാതെ ഇന്ന് (ജൂണ്‍ ഒന്ന്) ലോക ക്ഷീരദിനം. കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്പാദനത്തില്‍ 29 ശതമാനം വളര്‍ച്ച നേടാന്‍ നമുക്കായി. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍…
കാസർഗോഡ്: പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ 10 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അനോടിപ്പള്ളം സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലി, ഏക്കല്‍…
കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍കോട് യൂണിറ്റ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തുക കൈമാറി. കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നും പിടിച്ചതില്‍ നിന്നും തിരിച്ചു ലഭിക്കുന്നതില്‍ ഒരു ഗഡുവാണ്…
കാസർഗോഡ്: ചീമേനി പള്ളിപ്പാറയിലെ അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ യു.ജി.സി.…
കാസര്‍കോട്: മെഡിക്കല്‍ കോളിജില്‍ നിന്നും 2021 മെയ് 24 ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ (74) മെയ് 30 ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു…
കാസർഗോഡ്: പെരിങ്ങോം ഗവ.കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ജേണലിസം വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക്…