കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും…

പട്ടണം ഇനി പച്ച പിടിക്കും കൊല്ലം:‍ പട്ടണത്തില് പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ്…

കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും…

കൊല്ലം:  ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ആശ്രാമത്ത് സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാകാരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉയരണമെന്ന് മന്ത്രി പറഞ്ഞു.…

കൊല്ലം: 2019 ഡിസംബറില്‍ നടന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവം 2020 മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് എം മുകേഷ് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന…

കൊല്ലം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിച്ചു. തദേശ സ്വയംഭരണ…

കൊല്ലം: കൊട്ടാരക്കര കില ഇ ടി സിയില്‍ ഭരണഭാഷാ പരിശീലനം നടത്തി. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. സി ഉണ്ണികൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.…

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വാക്‌സിനേഷനും ആവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി നടപടികള്‍ ത്വതിരപ്പെടുത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍…

‍കൊല്ലം:  ജില്ലയില് ഇന്ന് 902 പേര്‍ കോവിഡ് രോഗമുക്തി നേടി. 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 439 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തെങ്കാശി ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ എന്നിവർ ഇന്ന് തെങ്കാശി…