ജില്ലയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുമായി  സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ആശയവിനിമയം നടത്തി.   അക്കാദമി കോഡിനേറ്റര്‍   സന്ധ്യ എസ് നായരുടെ അധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങില്‍ ടി കെ…

നവകേരള സദസുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജകമണ്ഡലത്തിലെ   കൊറ്റങ്കര ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കരിക്കോട് പഴയ ബസ്സ്റ്റാന്റിന് സമീപം മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉത്പാദന മേഖലാവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. കാര്‍ഷിക-ക്ഷീരവികസന, ആരോഗ്യമേഖലകള്‍ക്ക്…

കരകൗശല വിദഗ്ധര്‍ക്ക് 2023ലെ സംസ്ഥാന കരകൗശല അവാര്‍ഡിലേക്ക് അപേക്ഷിക്കാം. ദാരു - ലോഹ ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട  തുടങ്ങി വിവിധ വസ്തുക്കള്‍  ഉപോയഗിച്ചുള്ള ശില്പ നിര്‍മാണം, ചരട്, നാട, കസവ്…

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം കൊല്ലം അഷ്ടമുടിക്കായലില്‍  ഡിസംബര്‍  ഒമ്പതിന്. 9 ചുണ്ടന്‍വളളങ്ങള്‍  ഫൈനലില്‍ മത്സരിക്കും. ചെറുവളളങ്ങളുടെ മത്സരവും നടക്കും.  കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം വിവിധ…

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്  കണ്‍സ്ട്രക്ഷനിലെ ആറു  മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക്  അപേക്ഷിക്കാം. ബിടെക്…

ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ…

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജിന്റെ വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക്   ഓണ്‍ലൈനായി  അപേക്ഷിക്കാം.   യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, കൗണ്‍സലിംഗ് സൈക്കോളജി,…

ചിതറ ഗ്രാമപഞ്ചായത്തില്‍ 31 അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി. മറ്റു സ്ഥിരസമിതികളുടെ അധ്യക്ഷരായ എന്‍…

കേരള കാര്‍ഷികസര്‍വകലാശാലയുടെയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുഴവിയോട് ഉരുകൂട്ടത്തില്‍ പച്ചക്കറി വിത്തുകളുടെയും ജീവാണു കീടനാശിനിയുടെയും വിതരണംനടത്തി.  ഉദ്ഘാടനം വാര്‍ഡ് അംഗം സന്തോഷ് നിര്‍വഹിച്ചു. തിരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് കുരുമുളക്…