സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന.…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'മാതൃക കൃഷിത്തോട്ടം' പദ്ധതിക്ക് തുടക്കം. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക…

2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി…

മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 - 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ , സംഘടനകള്‍ എന്നിവര്‍  പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുമതല വഹിക്കുന്ന അസി.റിട്ടേണിംഗ് ഓഫീസർമാരുടെ പരിശീലനം പൂർത്തിയായി. ഡെപ്യൂട്ടികളക്ടർമാരും സബ്കളക്ടർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്.  കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലകളിൽ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം നൽകിയത്.…

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ്ബാല്യ വിമുക്ത കേരളത്തിനായി രൂപീകരിച്ച ശരണ്യബാല്യം പദ്ധതി ജില്ലയില്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ശരണ്യബാല്യം പദ്ധതിയുടെ ജില്ലാതല ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി…

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച വെയിറ്റിങ്-പാര്‍ക്കിങ് ഏരിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2020-2021…

പരിശീലനം

February 1, 2024 0

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ന്റെ ഭാഗമായി കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് പരീക്ഷാ പരിശീലനം നടത്തും. 25 ദിവസത്തെ (70 മണിക്കൂര്‍) ജനറല്‍ പേപ്പറിന്റ് സൗജന്യ പരിശീലന ക്ലാസ്സുകള്‍ ഫെബ്രുവരി…

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാത സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം…

കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വീവറേജ് സംവിധാനത്തിന്റെ ഭാഗമായി പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് ലൈനിന്റെ നിര്‍മാണോദ്ഘാടനം പള്ളിത്തോട്ടം പമ്പ് ഹൗസില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്…