പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167.

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഐസിറ്റിസി യൂണിറ്റിന്റെയും നേതൃത്വത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും റെഡ്…

ചവറ ഐ ആര്‍ ഇ യുടെ സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചവറ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. കോവില്‍ത്തോട്ടം വാര്‍ഡിലെ അങ്കണവാടി ശിലാസ്ഥാപനം, സാനിറ്ററിപാഡ് ഇന്‍സിനറേറ്റര്‍, പുസ്തകങ്ങള്‍ വിതരണം എന്നിവയാണ്…

ജില്ലാ പഞ്ചായത്തിന്റെയും ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേനമത് കുറുങ്ങള്‍ പാടശേഖരത്തിലെ ഒന്നാം വിളയായ നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനകീയാസൂത്രണം 2023-24 വര്‍ഷത്തിലെ ''സമഗ്ര നെല്‍ കൃഷി വികസനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…

അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എയ്ഡ്‌സ്ദിന ബോധവത്ക്കരണ റാലിയും ദീപം തെളിയിക്കലും സംഘടിപ്പിച്ചു.  അഞ്ചല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ ഉദ്ഘാടനം…

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബില്‍ മേയര്‍ പ്രസന്ന എണസ്റ്റ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്…

സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപംനല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു…

കുടുംബശ്രീ   ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്‌സ് ഫെസ്റ്റിവല്‍ ക്രയോണ്‍സ് 2023 ല്‍ കടക്കല്‍ ബി ആര്‍ സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.  ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റ്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പിന്നാക്കവികസന വകുപ്പ്   നടപ്പാക്കുന്ന  പി എം യശ്വസി  ഒ ബി സി, ഇ ബി സി  സ്‌കോളര്‍ഷിന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന   ഒ ബി സി/ഇ…

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ് കലോത്സവം കൊല്ലം ശ്രീനാരായണ  സമുച്ചയത്തില്‍ മൂന്ന് വേദികളിലായി അരങ്ങേറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ചന്ദ്രന്‍ അധ്യക്ഷനായി.…