കോട്ടയം: പദ്ധതി നിർവഹണത്തിൽ ആദ്യമായി സംസ്ഥാനത്ത് രണ്ടാമതെത്തിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച് ജില്ലാ പഞ്ചായത്ത്. പദ്ധതി നിർവഹണത്തിൽ ലഭിച്ച ഫണ്ടിന്റെ 92.45 ശതമാനം ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.…

ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു - ഈസ്റ്റർ ചന്തയ്ക്കു തുടക്കം. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ…

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളും ആരോഗ്യപ്രവർത്തകരുമടങ്ങിയ സംഘം മികച്ച നിലയിൽ പ്രവർത്തിക്കുന്ന പുനലൂർ താലൂക്ക് ആശുപത്രി സന്ദർശിച്ചു.…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമൊക്കെയുള്ള സൗകര്യങ്ങളോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷൻ ഇനി ഐഫോണിലും…

കെല്‍ട്രോണ്‍ കോട്ടയം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍…

വിഷു, ഈസ്റ്റർ, റംസാൻ ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡിൻ്റെ ഖാദി മേളയ്ക്ക് തുടക്കമായി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം സി.കെ ശശിധരൻ മേള ഉദ്ഘാടനം ചെയ്തു.…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സുഭിക്ഷകേരളം, ശുചിത്വകേരളം…

ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐ.യിൽ ഇൻസ്ട്രക്ടർ (സർവേയർ ട്രേഡ്) തസ്തിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് നാളെ ( ഏപ്രിൽ 7 ) രാവിലെ 10.30 ന് അഭിമുഖം നടത്തും. സർവേ എൻജിനീയറിംഗ്/സിവിൽ എൻജിനീയറിംഗിൽ ബി.ടെക്കും ഒരു…

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം സാക്ഷരത നൽകുന്നതിന് വിജയപുരം ഗ്രാമപഞ്ചായത്തിൽ ചങ്ങാതി പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനുള്ള സർവേ ഏപ്രിൽ 10ന് ആരംഭിക്കും. കോട്ടയം മൗണ്ട് കാർമൽ ബി.എഡ് കോളജിലെ വിദ്യാർഥികൾ,…

കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 20 പേര്‍ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ട് കുട്ടിയും…