കെല്‍ട്രോണ്‍ കോട്ടയം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്നോളജി, മൊബൈല്‍ഫോണ്‍ സര്‍വ്വീസിംഗ് , പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രൊസ്സസിംഗ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ റ്റാലി ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. യോഗ്യത എസ്.എസ്.എല്‍.സി./പ്ലസ് ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ബി.ടെക് . കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : -9495359224, 9605404811