ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ കോട്ടയം ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന്…
കാർഷിക വികസന കർഷകക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ് 'ഹരിതാരവം 2കെ25' സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം…
വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ കോട്ടയം ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും. സ്റ്റാർസ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്‍റ് റിസള്‍ട്സ് ഫോർ ദ…
ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൻറെ നിർമാണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കുന്നത്. സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ഇടപടലിനെത്തുടർന്നു സ്‌കൂൾ നവീകരണത്തിനായി…
നൂറു വർഷം പഴക്കമുള്ള മാടപ്പള്ളി ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ പുതിയ ബ്ലോക്കിന്റെ ആദ്യ നിലയുടെ നിർമാണം പൂർത്തിയായി. അഡ്വ. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ്…
കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് മാറണം: മന്ത്രി വി.എൻ. വാസവൻ കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ്-'ഹരിതാരവം 2കെ25' കുറവിലങ്ങാട് കോഴായിലെ ഉഴവൂർ…
താഴത്തങ്ങാടി വള്ളംകളി വേദിയില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടു ബോട്ട് ശ്രദ്ധ നേടി. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) എന്‍റെ വോട്ട് എന്‍റെ അവകാശം എന്ന സന്ദേശമാണ്…
ചാമ്പ്യൻസ് ബോട്ട് ലീഗിലെ താഴത്തങ്ങാടി വള്ളംകളിയിൽ(കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ…
ദേശീയപാത 183 ചെങ്ങന്നൂർ മുതൽ കുമളിവരെയുള്ള നവീകരണത്തിന് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ കൺസൾട്ടൻസിയെ നിയോഗിക്കുന്നതിനുള്ള ടെൻഡർ ഒക്‌ടോബർ 17ന് തുറക്കുമെന്ന് ദേശീയപാതാ വിഭാഗം ജില്ലാവികസന സമിതിയോഗത്തെ അറിയിച്ചു. ഡി.പി.ആർ. തയാറക്കുന്നതിനു മുമ്പ്…
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു. മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി…
