കെ.എം. മാണി സാമൂഹിക സൂക്ഷ്മജലസേചന പദ്ധതിയുടെ ഭാഗമായ കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ…

അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ നടന്ന കോട്ടയം ജില്ലയിലെ ആദ്യ വികസന സദസിൽ അവതരിപ്പിക്കപ്പെട്ടത് നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ…

വിഷൻ 2031 പരിപാടിയുടെ ഭാഗമായി ഒക്ടോബറിൽ കോട്ടയത്തു നടത്തുന്ന സെമിനാർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോട്ടയം ബസേലിയോസ് കോളജിൽ…

ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുമന്ത്രി ആർ. ബിന്ദുവിൻ്റെ കൈയിൽ നിന്ന് സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഓർമകൾ വേദനയായി…

കോട്ടയം ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ നിർമാണം പുരോഗമിക്കുന്നു. ആരോഗ്യ ഫണ്ടിൽനിന്നുള്ള 57 ലക്ഷം രൂപ വിനിയോഗിച്ച് 1200 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ടി.വി. പുരം…

കഴിഞ്ഞ അഞ്ചു വർഷക്കാലം അകലക്കുന്നം പഞ്ചായത്തിൽ എത്രമാത്രം വികസനം നടന്നു? ഇനി എന്തു നടക്കണം? രണ്ടു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഇതുവരെ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കിയതിനു പിന്നാലെ പഞ്ചായത്തിലെ ഓരോ മേഖലയ്ക്കും…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ തനത് ഉൾനാടൻ മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ തുടക്കം. കുഴിമാവ് കടവിൽനിന്ന് അഴുതയാറ്റിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക്…

കോട്ടയം സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പതിവു സങ്കൽപ്പങ്ങൾ പഴങ്കഥയായ കാലഘട്ടത്തിൽ കോട്ടയം ജില്ലയ്ക്ക് സ്വന്തമായത് 75 കുടുംബാരോഗ്യ കേന്ദ്രങ്ങളും 333 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 19 എണ്ണം ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.ഒ.എ.എസും…

കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ മാതൃകാ കൃഷിഭവന്റെ നിർമാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ 2021 മുതലുള്ള പ്ലാൻ ഫണ്ടിൽ നിന്ന് 93 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നേരത്തെ കൃഷിഭവൻ പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലാതായതിനെത്തുടർന്നാണ് 348.39…

കോട്ടയം: ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും…