കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിലടക്കം ജില്ലയിൽ 68 പേർ മയക്കുമരുന്നു കേസുകളിൽ അറസ്റ്റിലായതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 71 എൻ.ഡി.പി.എസ്.…

സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന സാകല്യം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ…

ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. suneethis.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ: 0481-2563980.

കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ നമസ്‌കാരം പറഞ്ഞപ്പോൾ സദസ്സിലിരുന്നവരിൽ പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ച് പെരുവിരൽ ഉയർത്തിയശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയർത്തി അഞ്ചു വിരലുകളും നിവർത്തി. അവരുടെ ഭാഷയിലുള്ള ഗുഡ്‌മോണിംഗ് ആയിരുന്നു അത്.…

എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡി.സി.എ(എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു പാസ്സായവർക്ക് ഡി.സി.എ(എസ്) കോഴ്സിലേക്കും പത്താം ക്ലാസ് പാസായവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ്…

കോട്ടയം സെപ്റ്റംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 27ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺ ഫറൻസ് ഹാളിൽ ചേരും.

കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9495999731.

അഭിമുഖം

September 24, 2025 0

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്‌ഹോൾസ്റ്റർ ട്രേഡിലേയ്ക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 27 ന് രാവിലെ 10.00 മണിയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ എത്തിച്ചേരണം.…

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വുഡ് വർക്ക് ടെക്‌നീഷ്യൻ, അപ്‌ഹോൾസ്റ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ടൂൾ ആൻഡ് ഡൈ മേക്കർ, ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ…

ഗവണ്മെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ.