കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലേയ്ക്ക് ഇന്റേൺ തസ്തികയിലേക്കായി സെപ്റ്റംബർ 27 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (എം.ബി.എ ഉള്ളവർക്ക് മുൻഗണന). ഉയർന്ന പ്രായപരിധി: 30 വയസ്സ്…
സ്‌കോൾ കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഒക്ടോബർ 10 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ 18 വരെയും ഫീസ് അടച്ച് www.scolekerala.org…
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിനും രജിസ്ട്രേഷനും 9495999688, 9496085912 എന്നീ നമ്പറുകളിൽ…
കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു വർഷ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:…
തൊഴിലിടങ്ങളിൽ വനിതകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ (ഐ.സി.സി) പലയിടത്തും രൂപീകരിച്ചിട്ടില്ലെന്നും രൂപീകരിച്ച സമിതികൾ ചിലയിടങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ആഭ്യന്തരസമിതികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി വനിതാ…
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിപ്രകാരം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പളളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിനുകീഴില്‍ പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയില്‍ 20 പട്ടികവര്‍ഗ്ഗ…
കോട്ടയം കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം സഹകരണം- ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാതൃ ശിശുക്ഷേമ പ്രവർത്തനങ്ങളിലെ അവിഭാജ്യ ഘടകമായ അങ്കണവാടികൾ വഴി കുട്ടികൾക്കും…
ജനുവരി 31ന് മുമ്പ് നിര്‍മ്മാണം പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ കോട്ടയം ജില്ലയിലെ പരിപ്പ്- തൊള്ളായിരം റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി 2026 ജനുവരി 31 ന് മുമ്പ് തുറന്നു കൊടുക്കുമെന്ന് സഹകരണ, തുറമുഖം,…
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ വിജയവഴിയില്‍. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അധികമായി 679 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിക്കുന്നതിനുള്ള കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ…
കോട്ടയം: ആപ്പുഴ സാംസ്‌കാരിക നിലയത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 23)ഉച്ചയ്ക്ക് 12ന് തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്.…
