കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ -ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

* വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസ്സിന് കോട്ടയം…

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ ഫണ്ടമെന്റല്‍സ് ഓഫ് കാലിബറേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍സെപ്റ്റ്‌സ് ഓഫ് മെട്രോളജിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/CstjxQhWPLCwUwc98 എന്ന ലിങ്ക് വഴി രജിസ്റ്റര്‍…

ഏറ്റുമാനൂര്‍ പുന്നത്തുറ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. 2.17 കോടി രൂപ ചെലവഴിച്ചാണ് രണ്ടു നിലകളില്‍ എട്ട് ക്ലാസ് മുറികളും രണ്ട് സ്റ്റോര്‍ മുറികളും സജ്ജീകരിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായി എട്ട്…

പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ടെക്‌നീഷ്യന്‍ ട്രേഡിലും അരിതമറ്റിക് കം ഡ്രോയിങ്/ എംപ്ലോയബിലിറ്റീ സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 22ന് രാവിലെ 11ന് അഭിമുഖം നടത്തും.…

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 24 ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി.ടെക്കും ഒരു…

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരില്‍നിന്ന് ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ക്ക് കള്ള് വ്യവസായ തൊഴിലാളി…

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തോടു ചേര്‍ന്ന് ഉപകേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഹെല്‍ത്ത് ഗ്രാന്‍ഡില്‍ നിന്ന് 55.50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. രണ്ടു നിലകളിലായി 359.16 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കേന്ദ്രത്തിന്റെ തറ പൂര്‍ത്തിയാക്കി.…

കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുന്‌പോള്‍ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചരിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ.നിറഞ്ഞ കയ്യടിയായിരുന്നു…

കേരള മോട്ടോര്‍ തൊഴിലാളി ബോര്‍ഡിലെ തൊഴിലാളികളുടെ അംഗത്വം നഷ്ടപ്പെടാതിരിക്കുന്നതിനായി നടത്തുന്ന കുടിശികനിവാരണ ക്യാമ്പുമായി ബന്ധപ്പെട്ട വാഹന പ്രചാരണയാത്ര കോട്ടയം ജില്ലയില്‍ ആരംഭിച്ചു. ബോര്‍ഡിന്റെ കോട്ടയം ജില്ലാ ഓഫീസിനു മുന്നില്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍…