കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല - ബാലവിവാഹം നിർമാർജന സംബന്ധിച്ചു സംസ്ഥാന…

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. 65 പരാതികൾ അദാലത്തിൽ പരിഗണിച്ചു. നാലു പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ കൗൺസിലിങ്…

- ഓഗസ്റ്റ് 19 മുതൽ 21 വരെ മഞ്ഞ അലെർട്ട് -  പൊതുജനങ്ങൾ ജാഗ്രത  പുലർത്തണമെന്ന് ജില്ലാ കളക്ടർ കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ…

കോട്ടയം: വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ചേർന്ന് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ്…

കോട്ടയം: കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ സഹകരണ- തുറമുഖ-ദേവസ്വം വകുപ്പ് വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ.…

നെൽകൃഷിക്കാരുടെ കുടിശിക നൽകാൻ നടപടി ആരംഭിച്ചു: മന്ത്രി വി.എൻ. വാസവൻ -ജില്ലാതല കർഷകദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു കോട്ടയം: നെൽകൃഷിക്കാരുടെ കുടിശികകളെല്ലാം നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചതായി സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു…

തൊഴില്‍ സ്ഥലത്തെ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ കോട്ടയം ജില്ലാതല അദാലത്തിനു…

കോട്ടയം: സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന…

കോട്ടയം: കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു.  കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ…

ലോകജനസംഖ്യ ദിനാചരണം നടത്തി കോട്ടയം: യുവജനങ്ങൾ കൂടുതലുള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർധന പരിധികടക്കുന്നത് തടയപ്പെടണമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്ന് രാമപുരം മാർ അഗസ്തീനോസ് കോളജിൽ…